നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Thursday, July 10, 2008

a failed attempt to autograph him

ഒരു gay നെ സ്നേഹിക്കാന്‍ ഒത്തിരി എളുപ്പം ആണ് , ഒട്ടും തന്നെ ലൈംഗികത വേണ്ട .അവന്റെ കൈ വിരല്‍ കോര്‍ത്ത്‌ പിടിച്ചു , ആ കടല്‍ കരയില്‍ ഇരുന്നു ദിവസങ്ങളോളം സംസാരിക്കുക . അത്ര മാത്രം .


being a prostitute .എത്ര ഭാഗ്യകരമായ അവസ്ഥയാണ് . ഓരോ നേരത്തും ഓരോ ദിവസവും ഓരോ ആള്‍ക്കാരെ സ്നേഹിക്കാലോ ?

5 comments:

പാമരന്‍ said...

എന്തിനു "ഒരു ഗേ നെ" എന്നു പറയുന്നു? "ഒരു പുരുഷനെ" എന്നു പറഞ്ഞാല്‍ പോരെ? പുരുഷന്‍ പുരുഷനെ സ്നേഹിക്കുന്നതില്‍ ലൈംഗികത കലരുമ്പോഴല്ലേ അതു "ഗേ" ആവുന്നത്‌?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിന്ത പോയൊരു വഴിയേ

നമോവാകം

Unknown said...

ഈ ചെക്കന്റെ ഒരു കാര്യം

smitha adharsh said...

ഈയിടെയായി,എല്ലാവരും,ഇതേ കുറിച്ചു മാത്രമെ ചിന്തിക്കുന്നുള്ളോ?

മാണിക്യം said...

പുരുഷനു ചുമതല
ഏറ്റെടുക്കാന്‍ മടി
അനന്തര ഫലം
ആണത്രേ ഗേ..
നേരോ?