നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Tuesday, January 22, 2008

വിഷുവം

റോഡരികിലെ ഒറ്റയ്ക്ക് നിന്നിരുന്ന കര്‍ണികാരങ്ങള് പൂത്തു തുടങ്ങി ,
ഞാന്‍ ഇനി എന്നാണ് പൂക്കുന്നത് ?

16 comments:

ശ്രീ said...

“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്നല്ലേ മഹദ്‌വചനം?

;)

ശ്രീലാല്‍ said...

ഇതെന്താ ശ്രീ ആന്‍ഡ് ശ്രീ കമ്പനിയോ ?

എന്തായാലും പൂക്കട്ടെ തളിര്‍ക്കട്ടെ.

നവരുചിയന്‍ said...

പേടിക്കേണ്ട ,ഒരിക്കല്‍ ആ മാവും പൂക്കും

ബഷീർ said...

നാളെ... നാളെ .. നാളത്തെ കഴിഞ്ഞ്‌ മറ്റന്നാളാണു നറുക്കെടുപ്പ്‌.. എന്നല്ലെ... സൊ..ജസ്റ്റ്‌ വെയ്റ്റ്‌..

Meenakshi said...

കാത്തിരിക്കാം ശ്രീ
പൂക്കുമെന്നേ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാത്തിരിയ്ക്കാം കാത്തിരിപ്പും സുഖമുള്ള ഒരനുഭവമല്ലെ...

ഹരിത് said...

കല്പനകള്‍ താലമെടുക്കുന്ന കാലം വരെ കാത്തിരിക്കൂന്നേ...

CHANTHU said...

ഇപ്പം തന്നെ പൂത്തോളു.... അല്ലെങ്കില്‍ പൂത്തു പോവും

ശ്രീവല്ലഭന്‍. said...

ഇതേതു ഡബിള്‍ റോള്‍ ശ്രീ? എന്‍റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ......

ദേശാടനകിളി said...

ഇത്രയും മതി.
ആഗ്രഹങ്ങള്‍ പൂക്കുന്നതിനാണ് മണം കൂടുതല്‍.
കര്‍ണികാരം വാടികൊഴിയും
ആഗ്രഹപൂ അങ്ങനെ തന്നെ വിരിഞ്ഞുനില്‍ക്കും.

സാക്ഷരന്‍ said...

ശ്രീ …റോസ്സ് മിക്സ്ന്നൊരു ബയോ വളം ഇറങ്ങിയിട്ടുണ്ട്.
അതും കുറച്ചു ഡി.എ.പീം യൂറിയായും ചേറ്ത്ത് ചോട്ടിലിട്ടുനോക്കിക്കേ
പത്താം പൊക്കം പൂക്കും …

പ്രയാസി said...

ഇതേതു ശ്രീ..???

അപ്പീ പ്യേരൊന്നു മാറ്റടെ..ഇതു നമ്മട പ്രസിഡന്റിന്റെ പേരാ..!

എന്നിട്ടു പൂക്കേം കാക്കേം ഒക്കെ ചെയ്യാം..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൂക്കും ട്ടൊ

ഭൂമിപുത്രി said...

‘പലവട്ടംപൂക്കാലം
വഴിമാറിപോയിട്ടങ്ങൊരുനാളും
പൂക്കാമാങ്കൊബില്‍
അതിനായിമാത്രമായൊരുനേരം
ഋതുമാറി
മധുമാസമണയാറൂണ്ടാല്ലോ’

ഏ.ആര്‍. നജീം said...

ഞമ്മട പുളിച്ചിയും പൂക്കും...... !

kishore said...

ente peru ethra vishayamano ? njan enikku thanne ette oru perilonnu ''sree'' . perile sree ullu , enikkilla ennanu thonunathu .....
aparan marode sorry, enikku vallatha aduppamulla peranu .........

thanks all 4 comments